ആയഞ്ചേരി: കോട്ടപ്പള്ളി പിലാച്ചേരി വസന്ത (54) നിര്യാതയായി. ഭർത്താവ്: കുണ്ടുള്ളമലയിൽ ബാബു. മക്കൾ: ബബിഷ, മനീഷ, രജീഷ. മരുമക്കൾ: സുധീർ, വിജീഷ്, ലിജീഷ്.