തിരുവള്ളൂർ: ചാലിക്കണ്ടി - വെള്ളൂക്കര റോഡ് കുറുവൻ വയലിൽ അമ്മത് ഹാജി (73) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഷറഫ് (ഖത്തർ), ബുഷറ. മരുമക്കൾ: ഏരത്ത് ഹമീദ്, ഹാജറ. സഹോദരങ്ങൾ: മറിയം, കുഞ്ഞാമി, പാത്തു, പരേതരായ കുന്നോത്ത് കുഞ്ഞയിശ്ശ, ഖദീജ.