കുറ്റിക്കാട്ടൂർ: കൈപ്പങ്ങയിൽ മീത്തൽ ജാനകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശോഭന, തങ്കം, പ്രമോദ്, രാജു, റീന. മരുമക്കൾ: ജയചന്ദ്രൻ, ബാലകൃഷ്ണൻ, സതീശൻ, ശോഭ, സ്മിജ. സഞ്ചയനം ചൊവ്വാഴ്ച.