ചേമഞ്ചേരി: പൂക്കാട് ഫ്രണ്ട്സ് ഹയർ ഗുഡ്സ് ഉടമ കുനിയിൽ ഹംസ (56) പൊയിൽക്കാവിൽ ട്രെയിൻ തട്ടി മരിച്ചു. പിതാവ്: പരേതനായ അഹ്മ്മദ്. മാതാവ് : ഉമ്മയ്ത്തി ഉമ്മ. ഭാര്യ: ഷാഹിദ അത്തോളി. മക്കൾ: ഹാഫിസ് സഖാഫി, ഹാഷിർ, ഫാത്തിമ. മരുമക്കൾ: ഹാജറ, ഫാഇസ് സഖാഫി. സഹോദരങ്ങൾ: ഫാത്തിമ, ബിച്ചാമിന, സൈനബ, സുബൈദ.