വട്ടക്കിണർ: കുളങ്ങരത്തോപ്പ് ഫാത്തിമ ബീവി (64) നിര്യാതയായി. ഭർത്താവ്: പരേതനായ വാടിയിൽ മാളിയേക്കൽ ഇബ്രാഹിം കോയ. മക്കൾ: അൽത്താഫ് (ദുബൈ), ശംസീർ, സീനത്ത്, ഹംദിയ. മരുമക്കൾ: റിയാസ്, സുനീർ, തസ്ലീന, റസിയ. സഹോദരങ്ങൾ: മുസ്തഫ, കച്ചീബി, പരേതനായ ഹജ്ജിക്കോയ, ബീമൈ.