കിണാശ്ശേരി: വാളക്കട തറമ്മൽ സുബൈദ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മോയിൻ കുട്ടി മൂപ്പൻ. മാതാവ്: പരേതയായ ആയിശബി. സഹോദരങ്ങൾ: ഉമ്മറ, അബ്ബാസ്, സക്കീന.