മിഷൻ ക്വാർട്ടേഴ്സ്: ഞാറക്കൽ പാറയ്ക്കൽ കൊച്ചു വർക്കിയുടെ മകൻ ഡോ. പി.വി. തോമസ് (78) നിര്യാതനായി. ഭാര്യ: റോസി തോമസ്. മക്കൾ: ഡോ. ബിജോയ് തോമസ് (ആസ്ട്രേലിയ), പിങ്കി പോൾ. മരുമക്കൾ: റബേക്ക, പി.ഡി പോൾ പാറയ്ക്ക. സംസ്കാരം ചൊവാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ലൂർദ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.