ആമ്പല്ലൂർ: പോങ്കോത്ര കല്ലിക്കടവില്‍ കുഞ്ചുവിന്റെ മകന് സുരേന്ദ്രന് (73) നിര്യാതനായി. ഭാര്യ: രമണി. മകന്: ഷമീര്‍. മരുമകള്‍: ശ്വേത.