കക്കോടി: തേങ്ങ വ്യാപാരി പാടത്തും പൊയിൽ ബാലൻ (86) നിര്യാതനായി. പിതാവ്: പരേതനായ കണ്ടക്കുട്ടി. മാതാവ്: പരേതയായ കുട്ടൂലി. ഭാര്യ: ദേവി (ബാലുശ്ശേരി). മക്കൾ: മനോജ്, മഹേഷ്, മിനിഷ, അഡ്വ. മിജീഷ (വടകര കോടതി). മരുമക്കൾ: ഷൈനി, ഷാജി, അഡ്വ. രാമ ചന്ദ്രൻ. സഹോദരങ്ങൾ: കുട്ടൻ, ജാനു, വിശാലാക്ഷി, പരേതരായ ഹരിദാസൻ, ദേവി, കൗസു. സഞ്ചയനം ബുധനാഴ്ച.