തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി പടിഞ്ഞാറെ വളവിൽ തെക്കു ഭാഗത്ത് താമസിച്ചിരുന്ന പരേതനായ പൊയ്യാറ വിജയന്റെ ഭാര്യ രുഗ്മിണി (78) നിര്യാതയായി. മകൻ: ഷാജു. മരുമകൾ: സരിത.