കേച്ചേരി: പട്ടിക്കര കോടത്തൂർ വീട്ടിൽ അയ്യപ്പുവിന്റെ മകൻ രാമൻ (54) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: രാജൻ, പുഷ്പൻ, തങ്കമണി, സുബ്രഹ്മണ്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന്.