ഗുരുവായൂര്‍: കര്‍ണ്ണംകോട്ട് ബസാറില്‍ പരേതനായ രാമന് നായരുടെ ഭാര്യ നെട്ടത്ത് വളപ്പില്‍ വീട്ടില്‍ ജാനകിയമ്മ (76) നിര്യാതയായി. മക്കള്‍: രവീന്ദ്രനാഥന്‍, രമേഷ്കുമാര്‍, രഘു, രാജീവ്, ജയലളിത. മരുമക്കള്‍: ശ്രീദേവി, ശ്രീജ, ജയശ്രീ, സുനിത, ശശിധരന്. സംസ്കാരം ഞായറാഴ്ച ഐവര്‍മഠം ശാന്തിതീരത്ത്.