വടകര: കസ്റ്റംസ് റോഡ് കൃഷ്ണ നിവാസില്‍ ടി.പി. കൃഷ്ണന് (82) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കള്‍: സുധീര്‍, സുനില്‍, സുജിഷ, സുജിന, സുനിത. മരുമക്കള്‍: രാജേന്ദ്ര ബാബു, രമേശ് ബാബു, ജയരാജന്, സംഗീത വി.പി. സംസ്കാരം ഞായര്‍ രാവിലെ 10ന്.