കുന്നംകുളം: പോർക്കുളം ആണ്ടിയത്ത് മൊയ്തുട്ടി (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷൗക്കത്തലി, ലിയാഖത്ത് അലി, സുൽഫിക്കർ അലി, ഷബീർ അലി, നഫീസക്കുട്ടി. മരുമക്കൾ: റംല, നിഷിത, ഷഹന, തഹസില, ഉമ്മർ.