മണ്ണുത്തി: മുല്ലക്കര പോപ്പ് നഗറില്‍ മണിത്തറ വീട്ടില്‍ വില്സന് (68) നിര്യാതനായി. ഭാര്യ: മേഗി. മക്കള്‍: മനോജ്, സ്മിത, സിനി. മരുമക്കള്‍: മേഘ, ജോജു, സജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.