ആമ്പല്ലൂർ: പുതുക്കാട് ചെറുവാൾ കോവാത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗിരിജ (65) നിര്യാതയായി. മകൾ: ഗിഷ. മരുമകൻ: സുനിൽ.