ചേർപ്പ്: ചേർപ്പ് 15ാം വാർഡിൽ വിളക്കത്തറ സുനിൽ കുമാറിന്റെ ഭാര്യ ലളിത (46) നിര്യാതയായി. മക്കൾ: ആരതി, അരുൺ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വട്ടൂക്കര ശ്മശാനത്തിൽ.