മേത്തല: ശാസ്താംകോവിൽ ക്ഷേത്രത്തിന് തെക്ക് താമസിക്കുന്ന തിരുത്തോളിൽ സച്ചിദാനന്ദൻ (79) നിര്യാതനായി. ഭാര്യ: വൈദേഹി. മകൻ: സുന്ദർലാൽ. മരുമകൾ: ശാലിമ.