കോഴിക്കോട്: പരേതനായ വലിയ പറമ്പത്ത് ഹസ്സൻ കോയയുടെ ഭാര്യ കണ്ണഞ്ചേരി 'റാഹ'യിൽ പി.എൻ.എം. ബീവി (90) തങ്ങൾസ് റോഡ് പി.എൻ.എം. മാളിയക്കൽ ഹൗസിൽ നിര്യാതയായി. മക്കൾ: മുബാറക്ക് ഹസ്സൻ (പെയിന്റിങ് കോൺട്രാക്ടർ), സവാദ് ഹസ്സൻ, ഫാറൂഖ് ഹസ്സൻ (ജിദ്ദ), മഹമൂദ് ഹസ്സൻ (ജിദ്ദ). മരുമക്കൾ: കെ.വി. ആയിശ, സീതി, കൽമബി, പർവീൻ നിസ, ഷാനു.