വെസ്റ്റ്ഹിൽ: റിട്ട. പോസ്റ്റൽ സൂപ്രണ്ട് കോഴിക്കോട് വെസ്റ്റ്ഹിൽ ദീപക്കിൽ സി. ദാമോദരൻ നമ്പീശൻ (92) നിര്യാതനായി. ഭാര്യ: പരേതയായ പി. കാഞ്ചനമാല ബ്രാഹ്മണി അമ്മ. മക്കൾ: പത്മജ (റിട്ട. ഹെഡ്മിസ്ട്രസ്, ചാത്തമംഗലം എ.യു.പി സ്കൂൾ), പ്രേമജ (റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫിസർ കോഴിക്കോട്), പ്രഫുല്ല (ഡയറക്ടർ ഹബൽ ഇന്ത്യ, എറണാകുളം). മരുമക്കൾ: കുട്ടികൃഷ്ണൻ, സുജാത് കുമാർ, വി.എൻ. രമേശൻ നമ്പീശൻ.