ചേങ്കോട്ടുകോണം: സ്വാമിയാർമഠം കുളത്തിൻകര വീട്ടിൽ ആരിഫാ ബീവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ അലി അക്ബർ. മക്കൾ: സാജിതബീവി, സബീന, സുലൈമാൻ. മരുമക്കൾ: നൗഷാദ്, സമദ്, റജീന.