ആറ്റിങ്ങൽ: വക്കം ഒറ്റുവിളാകം വീട്ടിൽ ഭാർഗവൻ (86- അവനവൻചേരി നക്രാംകോട് ചെല്ലം വീട്ടിൽ) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: പരേതനായ ജ്യോതിരാജ്, ബോബിമോൾ, ബാജുരാജ്. മരുമക്കൾ: ദീപ, ശൈലേശൻ, സുനിയ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.