വെമ്പായം: ലക്ഷ്മിനന്ദനത്തിൽ ശ്രീധരന്റെയും (റിട്ട. ഐ.എസ്.ആർ.ഒ ജീവനക്കാരൻ) ലളിത കുമാരിയുടെയും മകൻ ഷിംജി ശ്രീധരൻ (45) നിര്യാതനായി. ഭാര്യ: ശ്രീജ (സീനിയർ പർച്ചേസ് ഓഫിസർ ഐ.എസ്.ആർ.ഒ). മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദന. സഹോദരൻ: ഷിബി ശ്രീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.