തിരുവനന്തപുരം: മെഡിക്കൽ കോളജ് പഴയ റോഡ് സരോവരത്തിൽ ജി.സി. ജയകുമാർ (51) നിര്യാതനായി. ഭാര്യ: സുനിത കുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.