വെഞ്ഞാറമൂട്: ചുള്ളാളം ആലമുക്ക് മകയിരത്തില്‍ ബിഎസ്. ബിജുവിന്റെ ഭാര്യ മഞ്ചു (36) നിര്യാതയായി. മക്കള്‍: അജയശങ്കര്, അഭിരാമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.