എടത്തറ: പനങ്കാവ് പറമ്പിൽ ചാമി (89) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: മോഹനൻ (റിട്ട. എക്സൈസ്), മുരളി, ചന്ദ്രൻ, ഗീത. മരുമക്കൾ: ദേവി, വിജയലക്ഷ്മി, ബേബി, ചന്ദ്രൻ.