പയ്യടിമേത്തൽ : വെണ്ണ്യേക്കുഴിയിൽ ആമിന ഉമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: ആലിഹാജി, അബ്ദുള്ളക്കുട്ടി, ഖദീജ, മുഹമ്മദ്, ആയിഷ, ജാഫർ, പരേതരായ സെയ്തലവി, അസ്സയിൻ. മരുമക്കൾ : പുനത്തിൽ ഹനീഫ മുസ് ലിയാർ , ആയിഷ, ഖദീജ, ആമിന, മിസ്രി, ഫാത്തിമ, സഫിയ.