താമരശ്ശേരി: കന്നൂട്ടിപ്പാറ അംഗൻവാടി ടീച്ചർ പൂവൻ മലയിൽ പി.എം. കല്യാണി (49) നിര്യാതയായി. ഭർത്താവ്: ഗിരീഷ്. മക്കൾ: സനിഷ, സനിക.