ബാലുശ്ശേരി: പനായി മാട്ടാക്കുളങ്ങര നാരായണൻ (76) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സിന്ധു, സിജി. മരുമക്കൾ: രവികുമാർ, രവി. സഹോദരങ്ങൾ: സദാനന്ദൻ, സുരേന്ദ്രൻ, ശ്രീമതി, ശോഭന, പരേതരായ രാജൻ, ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.