ബാലുശ്ശേരി: തലയാട് ചീടിക്കുഴി ചിറക്കൽ അഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, റംല, സാജിറ, റംസീന. മരുമക്കൾ: അബ്ദുൽ അസീസ്, ഷനൂജ്, അൻഷാദ്, റൈഹാനത്ത്.