വടകര: നടക്കുതാഴ എടവനക്കണ്ടിയിൽ എ.പി. ജാനകി (70) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മകൾ: എ.പി. പ്രജിത (വടകര നഗരസഭ സ്ഥിരം സമിതി അധ്യക്ഷ). മരുമകൻ: പരേതനായ വിശ്വനാഥൻ.