എളേറ്റിൽ: ഈസ്റ്റ് ആവിലോറ കരണിക്കല്ലിൽ സൈദ് ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, യൂസുഫ്, അബ്ദുൽ നാസർ (കുഞ്ഞിമോൻ), അബൂബക്കർ, ഫാത്തിമ, സുബൈദ, റുഖിയ, ഷമീറ.