വടകര: മണിയൂർ മുതുവനയിലെ വടക്കെ കിടഞ്ഞോത്ത് ദാക്ഷായണി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: പുഷ്പലത, രതി, ജയലക്ഷ്മി, ഉദയകുമാർ, രഗില. മരുമക്കൾ: വേണുഗോപാൽ, രാമചന്ദ്രൻ, ജയരാജൻ.