കുന്ദമംഗലം: ചൂലാംവയൽ വട്ടം പറമ്പിൽ അഹമ്മദ് കുട്ടിയുടെ മകൻ അഷ്റഫ് വി.പി (42) നിര്യാതനായി. മാതാവ്: ആയിഷ. ഭാര്യ: ഷാഹിന. മക്കൾ: അൻഷിദ, അഫീദ. സഹോദരങ്ങൾ: മുനീർ,നസീമ,നസീറ.