മാവൂർ: ആലിൻചുവട് പെരിക്കാക്കോട്ട് പരേതനായ അബ്ദു മുസ്ലിയാരുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: മുഹമ്മദ് (ഓട്ടോ ഡ്രൈവർ), ഖദീജ, സുബൈദ, ശംസുദ്ദീൻ, റഷീദലി. മരുമക്കൾ: മമ്മദ്, അബ്ദുറഹിമാൻ, ശരീഫ, ഖദീജ, സലീന.