ഫറോക്ക്: പേട്ടയിൽ മഠത്തിൽ സഹിർ ബാബുവിന്റെ ഭാര്യ സാജിദ (41) നിര്യാതയായി. പിതാവ്: അമ്പലൻ മൊയ്തീൻ. മാതാവ്: ഫാത്തിമ. മക്കൾ: ഫാത്തിമനിദ, മുഹമ്മദ് നിഫാൽ.