കോഴിക്കോട്: പരേതനായ മമ്മിക്കാവീട്ടിൽ അഹ്മദ്കോയയുടെ ഭാര്യ പടിഞ്ഞാറേ മൊയ്ദീൻ വീട്ടിൽ ഇമ്പിച്ചാമിനബി (ബിച്ചു-84) തിരുവണ്ണൂർ ചെമ്പൻകോട്ട് കോളനിയിൽ മകൾ റഷീദയുടെ വസതിയിൽ നിര്യാതയായി. മക്കൾ: സഫിയ, ഹബീബ, റഷീദ, പരേതയായ ഹഫ്സത്ത്. മരുമക്കൾ: മമ്മദ്കോയ, കോയ മൊയ്തീൻ, പി.ടി. ഹനീഫ, പരേതനായ ഖാദർ ഹാജി. സഹോദരങ്ങൾ: സൗദ, പരേതരായ അഹമ്മദ് കോയ, ഹസ്സൻ കോയ, ഇമ്പിച്ചിപാത്തുമ്മബി, കച്ചേയ്, സുബൈദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.