വാണിമേൽ: തയ്യിൽ കുഞ്ഞുസൂപ്പിയുടെ ഭാര്യ കണ്ണോത്ത് സൈനബ (65) നിര്യാതയായി. പിതാവ്: പരേതനായ കണ്ണോത്ത് അബ്ദുല്ല ഹാജി. മാതാവ്: ഹലീമ ഹജ്ജുമ്മ. മക്കൾ: അഷ്റഫ്, ഷംസുദ്ദീൻ, സെറീന, ഷഫീഖ്. മരുമക്കൾ: പാറക്കൽ അംനാസ്, സജ്ന, സൗധ, ഷഫീന. സഹോദരങ്ങൾ: അലി, ആസ്യ, മാമി, ജമീല, സുബൈദ.