കൊടകര: ആനത്തടം ഞാറേക്കാട്ടില്‍ പരേതനായ കൊച്ചുരാമന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കള്‍: ശാന്ത, ബാബു, രത്നാകരന്, ഗീത, പരേതരായ ശങ്കരന്‍കുട്ടി, ആനന്ദന്. മരുമക്കള്‍: കുമാരി, രാമകൃഷ്ണന്, ജനിത, അംബിക, വിശ്വംഭരന്, വിജിനി.