തൃപ്രയാർ: നാട്ടിക ഐസ് പ്ലാന്റിന് സമീപം താമസിക്കുന്ന പണിക്കവീട്ടിൽ ഹമീദ് (88) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സലീം, ഹസീന. മരുമക്കൾ: ജാഫർ, ഷമീറ.