എരുമപ്പെട്ടി: കുണ്ടന്നൂർ ചാലയ്ക്കൽ വീട്ടിൽ ഇനാശുവിന്റെ ഭാര്യ റോസ (79) നിര്യാതയായി. മക്കൾ: എൽസി, ജോസ്, ജെയിംസ്, ഫ്രാൻസീസ്, ഫാ. സെബാസ്റ്റ്യൽ ചാലയ്ക്കൽ (സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരി, വടവാതൂർ), മേരി. മരുമക്കൾ: ആന്റോ, രജിത, മെർളി, റീന, ബ്രീസൺ.