കുരിയച്ചിറ: കൈപ്പിള്ളി രമണിയമ്മയുടെ മകൻ നന്ദകുമാർ (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശ്രീനാഥ്, ശ്രീകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് പാറമേക്കാവ് ശാന്തിഘട്ടിൽ.