പുന്നയൂർ: വടക്കേ പുന്നയൂർ ആട്ടൂരയിൽ ഖാദർ (57) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ, സഹ്റ.