പന്നിത്തടം: എയ്യാൽ കാച്ചംവളപ്പിൽ വീട്ടിൽ പരേതനായ ശങ്കരനാരായണൻ എഴുത്തച്ഛന്റെ ഭാര്യ ചന്ദ്രമതി (75) നിര്യാതയായി. സഹോദരൻ: മാധ്യമ പ്രവർത്തകൻ സി.എ. കൃഷ്ണൻ.