ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം ചുക്കത്ത് അജയന്റെയും രതിയുടെയും മകൾ ആതിര ഷെൽജി (27) നിര്യാതയായി. സഹോദരി: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് മുക്തിസ്ഥാനിൽ.