പുന്നയൂര്‍ക്കുളം: കിണര്‍നിര്‍മാണ തൊഴിലാളിയായിരുന്ന നാക്കോല പൊന്നരശേരി കുഞ്ഞുമോന് (71) നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: ദേവദാസന്, ഹരിദാസന് (ദുബൈ), വസന്ത, ചന്ദ്രിക, രേഖ, ഷീജ. മരുമക്കള്‍: സന്ധ്യ, ഷീന, ഗിരീശന്, അനില്‍, രാജന്, സദു (സൗദി).