എരുമപ്പെട്ടി: കരിയന്നൂര്‍ തേറുപറമ്പില്‍ വീട്ടില്‍ പരേതനായ കുഞ്ഞുകുട്ടന്റെ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കള്‍: സുഭാഷിണി, ജയ, ഷീല, ഷീജ, ഷീന. മരുമക്കള്‍: ശങ്കരനാരായണന്, ഷാജി, ചന്ദ്രന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.