ചാവക്കാട്: തിരുവത്ര മത്തികായൽ റോഡിൽ ചിന്നാലി വേലായുധൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഇക്കമ്മ. മക്കൾ: മണി. ഉഷ, ഗീത, ശൈലജ. മരുമക്കൾ: കിഷോർ, ശിവകുമാർ, ശിവദാസൻ (അബൂദബി), സുമൻ.