മേത്തല: കോട്ടപ്പുറം ടോൾഗേറ്റിനു സമീപം ചാലക്കുളം കോലങ്കര അഗസ്റ്റിന്റെ മകൻ ജോൺസൺ (60) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനുപമ, അമൽ. മരുമകൻ: അവിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ.