ഒറ്റപ്പാലം: കണ്ണിയംപുറം കൂനന്തുള്ളി കടവിന് സമീപം റെയിൽപാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണിയംപുറം വായനശാലക്ക് സമീപം താനിക്കൽ വീട്ടിൽ ശിവദാസന്റെ മകൻ അരുൺ (29) ആണ് മരിച്ചത്. മലപ്പുറത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മാതാവ്: ശോഭ. സഹോദരി: അപർണ.